NEWS
ദിവ്യാംഗർക്ക് സഹായവും ഉപകരണങ്ങൾ നൽകുന്നതിനു മുന്നോടിയായുള്ള മെഡിക്കൽ ക്യാമ്പ്
28/09/2026 06:44 PM IST
nila

ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ദിവ്യാംഗർക്ക് സഹായവും ഉപകരണങ്ങൾ നൽകുന്നതിനു മുന്നോടിയായുള്ള മെഡിക്കൽ ക്യാമ്പ് സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജി വിവേക്, ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം ജി ശ്രീകുമാർ, തുളസി സുദർശനൻ, ടി അനു , ഡിവിഷൻ അംഗങ്ങളായ എസ് ബാലചന്ദ്രൻ നായർ, സുജ രാജീവ്, ഡി വിനോദ് കുമാർ , രാജശ്രീ, കെ ബി യശോധരൻ, രശ്മി കുമാരി,രതീഷ്,മായ ദേവി, , ബിഡിഒ ദിൽഷാദ്, ശിശു വികസന പദ്ധതി ഓഫീസർ എസ് ജെ സുജ, എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










